Surprise Me!

മോഹൻലാലിനോട് മോദിയുടെ അഭ്യര്‍ത്ഥന | #Mohanlal | Oneindia Malayalam

2019-03-13 80 Dailymotion

Your performances have entertained Millions, Says PM Narendra Modi<br />ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം ഉയര്‍ത്താന്‍ എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കായിക താരങ്ങള്‍ക്കും പുറമെ സിനിമാതാരങ്ങളോടും കൂടിയാണ് മോദിയുടെ അഭ്യര്‍ത്ഥന.<br />

Buy Now on CodeCanyon